ഈദ് സംഗമം ഗാസയോടുള്ള ഐക്യദാർഡ്യമാക്കി ഖത്തറിലെ കുമ്മങ്കോട് നിവാസികൾ ദോഹയിൽ ഒത്തുകൂടി. കണ്ണീരിൽ കുതിർന്ന ഗാസയുടെ മോചനത്തിന് വേണ്ടിയുള്ള ഭക്തി നിർഭരമായ പ്രാർത്ഥനയോടെ സംഗമത്തിന് തുടക്കം കുറിച്ചു. തുടർന്ന് സ്നേഹ സന്ദേശങ്ങൾ കൈമാറിയും, ഭാവി പ്രവർത്തനങ്ങൾ കൂടിയാലോചിച്ചും ഒരു ദേശത്തിൻറെ ഒരുമ വിളിച്ചോതി അവർ പിരിഞ്ഞു. എസ്.എസ് മദ്രസ്സാ & റിലീഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ഈദുൽ ഫിത്വർ ദിനത്തിൽ ധന്യമായ ചടങൊരുക്കിയത് സൗഹൃദം എന്നത് വാക്കുകളിലും, ചാറ്റിങ്ങിലും ഒതുങ്ങുന്ന വർത്തമാന കാലത്ത് ഖത്തറിലെ ഒരു കുമ്മങ്കോട്കാരനായതിൽ അഭിമാനം തോന്നിയ നിമിഷങ്ങൾ.. ഈ ഐക്യവും, നന്മക്ക് വേണ്ടിയുള്ള കൂട്ടായ്മ്മയും എന്നും സർവ്വ ശക്തനായ നാഥൻ എന്നെന്നും നിലനിർത്തി തരട്ടെ .. ആമീൻ ,,ഏവർക്കും ഞങ്ങളുടെ ഹൃദ്യമായ ഈദ് ആശംസകൾ
ഈദ് സംഗമം ഗാസയോടുള്ള ഐക്യദാർഡ്യമാക്കി ഒരു നാടിൻറെ ഒത്തു ചേരൽ .

No comments