Select Menu

Slider

Powered by Blogger.

Widget#1

Widget#3

Widget#2

Widget#5

Widget#4

A

News

Top stories

Tech

Obituaries

Slider

Business

Videos

» » » സാഡിയും കുഞ്ഞനിയനും യൂട്യൂബില്‍ വൈറലാകുന്നു
«
Next
Newer Post
»
Previous
Older Post

നിഷ്‌കളങ്ക സ്‌നേഹംകൊണ്ട് ലോകത്തൈമ്പാടുമുള്ളവരുടെ മനസ് കീഴടക്കുകയാണ് അരിസോണയിലെ സഹോദരങ്ങള്‍. ഫോണിക്‌സിലെ സാഡിയെന്ന കൊച്ചുപെണ്‍കുട്ടിയുടെ കരച്ചിലും അനിയന്റെ ചിരിയും മൂന്നുദിവസത്തിനുള്ളില്‍ യൂട്യൂബില്‍ കണ്ടത് 74 ലക്ഷത്തിലേറെ പേരാണ്. തന്റെ കുഞ്ഞനിയന്‍ വലുതാകുമെന്നറിഞ്ഞ് വിഷമം താങ്ങാതെയാണ് ചേച്ചി കരയുന്നത്. അനിയന്‍ എക്കാലവും കുഞ്ഞായിരിക്കുമെന്ന് കരുതിയ സാഡിക്ക് അതൊരിക്കലും സഹിക്കാവുന്നതായിരുന്നില്ല. ഇത്രയും ഭംഗിയുള്ള തന്റെ കുഞ്ഞനിയന്‍ വലുതായാല്‍ അതെല്ലാം നഷ്ടമാകുമെന്ന പരിഭവവും സാഡിക്കുണ്ട്. കരച്ചിലിനിടെ ചേച്ചിയെ ചിരിച്ചു കൊണ്ട് നോക്കുന് അനുജനും കൗതുകമുണര്‍ത്തുന്നു. നൂറുവയസായാലും എനിക്ക് മരിക്കേണ്ടെന്ന് പറഞ്ഞുകൊണ്ട് സാഡി അനുജനെ കെട്ടിപ്പിടിച്ച് കരയുന്നു.


About Unknown

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
«
Next
Newer Post
»
Previous
Older Post

No comments

Leave a Reply