പെട്രോള്‍ വിലയില്‍ ഈ അടുത്തകാലത്തുണ്ടായ ഏറ്റവും വലിയ കുറവു പ്രഖ്യാപിക്കാന്‍ പെട്രോളിയം കമ്പനികള്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പെട്രോള്‍ വിലയില്‍ ഈയാഴ്ച തന്നെ 2.50 രൂപയുടെ കുറവു വരുത്തുമെന്നാണു റിപ്പോര്‍ട്ട്. രാജ്യാന്തര വിപണിയില്‍ പെട്രോള്‍ വില കുറയുന്നതും ഡോളറിനെതിരെ രൂപ ശക്തിപ്പെടുന്നതുമാണു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പെട്രോള്‍ വില 70 രൂപയിലേക്ക് എത്തുമെന്നാണു റിപ്പോര്‍ട്ടുകള്‍. ഓഗസ്റ്റ് 15ഓടെ ഇതിന്റെ പ്രഖ്യാപനമുണ്ടാകും. പെട്രോളിനു വില കുറയുന്നത് ഒരു മാസത്തിനിട ഇതു രണ്ടാം തവണയാണ്. ഓഗസ്റ്റ് ഒന്നിന് പെട്രോള്‍ വിലയില്‍ 1.09 രൂപയുടെ കുറവ് വരുത്തിയിരുന്നു.
പെട്രോള്‍ വില 2.50 കുറയാന്‍ സാധ്യത

No comments