Select Menu

Slider

Powered by Blogger.

Widget#1

Widget#3

Widget#2

Widget#5

Widget#4

A

News

Top stories

Tech

Obituaries

Slider

Business

Videos

» » ഹയര്‍സെക്കന്ററി സമയമാറ്റം: അപാകത പരിഹരിക്കണം- എം.എസ്.എഫ്
«
Next
Newer Post
»
Previous
Older Post

കോഴിക്കോട്: ഹയര്‍സെക്കന്ററി സമയമാറ്റത്തിലെ അപാകത പരിഹരിക്കണമെന്നും വിദ്യാര്‍ത്ഥി വിരുദ്ധമായ പരിഷ്‌കാരങ്ങളില്‍ നിന്നു അധികൃതര്‍ പിന്മാറണമെന്നും ജില്ലാ എം.എസ്.എഫ് പ്രവര്‍ത്തക സമിതി ആവശ്യപ്പെട്ടു. കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാന കമ്മിറ്റി നടത്തുന്ന കാമ്പസ് റൈഡ് 13,14, തിയ്യതികളില്‍ വിവിധ ക്യാമ്പസുകളില്‍ സ്വീകരിക്കാനും സ്വതന്ത്ര്യ ദിനാഘോഷം അശരണരും അനാഥകള്‍ക്കുമൊപ്പം നടത്താനും തീരുമാനിച്ചു.

സംസ്ഥാന ജന.സെക്രട്ടറി പി.ജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മിസ്ഹബ് കീഴരിയൂര്‍ അധ്യക്ഷതവഹിച്ചു. ഷുഹൈബ് കുന്നത്ത്, വി അബ്ദുല്‍ജലീല്‍,എസ്.എം അബ്ദുല്‍ബാസിത്ത്, സി.ടി മുഹമ്ദ് ഷരീഫ്, സി.എ നൗഫല്‍,ടി.വി സുഹാജ്, സയ്യിദ് ഷറഫുദ്ദീന്‍ ദേവര്‍കോവില്‍, എ.പി അബ്ദുസമദ്, എസ്.പി സൈനുല്‍ ആബിദീന്‍, റഊഫ് കെ.ടി, കെ.ടി സുബൈര്‍, ടി.പി മുഹമ്മദ്‌സാലിഹ്, അഫ്‌നാസ് ചോറോട്, യഹ്‌സാദ് കല്ലറക്കല്‍, സാലിം.പി.പി, സവാദ് കിനാലൂര്‍, ലിബനോഷ്, ഹഫ്‌സ മോള്‍, നജീബ് എടച്ചേരി, ഇല്ല്യാസ് ചെക്യാട്, ഷംസീര്‍.വി.പി, തന്‍വീര്‍.കെ.വി, സുഹൈല്‍.എന്‍.പി, റിയാസ്.പി.ടി,സുഹൈല്‍ അരിക്കുളം, സി ഫാത്തിഹ്, ജാസിര്‍ ഇസ്മായില്‍, ഷാഹുല്‍ കക്കോടി, റഊഫ്.കെ.പി പങ്കെടുത്തു.

About Unknown

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
«
Next
Newer Post
»
Previous
Older Post

No comments

Leave a Reply