നാദാപുരം: എസ്.എസ്.എഫ്. ജില്ലാ സാഹിത്യോത്സവം 30, 31 തീയതികളില്‍ പാറക്കടവ് സിറാജുല്‍ ഹുദയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 30-ന് 2 മണിക്ക് ചെയര്മാന് പൊന്നങ്കോട് അബൂബക്കര്‍ ഹാജി പതാക ഉയര്‍ത്തും. വൈകുന്നേരം നാലരയ്ക്ക് മന്ത്രി എ.പി. അനില്‍കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്യും. 31-ന് വൈകിട്ട് സമാപന സമ്മേളനം കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ 11 ഡിവിഷനുകളില്‍ നിന്നായി ആയിരത്തിലേറെ പ്രതിഭകള്‍ പങ്കെടുക്കും. പത്രസമ്മേളനത്തില്‍ മുനീര്‍ സഖാഫി, കെ.കെ. അബൂബക്കര്‍ ഹാജി, ടി.കെ. റിയാസ്, നൗഷാദ് സഖാഫി, വി.പി. മമ്മുഹാജി വളയം എന്നിവര്‍ പങ്കെടുത്തു.
News
Top stories
‹
›
Tech
Obituaries
Slider
Business
Videos
Home
»
Kallachi
»
Kummankode
»
Nadapuram
»
News
»
Vanimel
» എസ്.എസ്.എഫ്. ജില്ലാ സാഹിത്യോത്സവം ഇന്ന് തുടങ്ങും
Tagged with: Kallachi Kummankode Nadapuram News Vanimel
About Unknown
This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
Subscribe to:
Post Comments (Atom)
No comments