കോഴിക്കോട്: കരുണ സ്പീച്ച് ആന്‍ഡ് ഹിയറിങ് എച്ച്.എസ്.എസ്.എല്‍. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഫിസിക്കല്‍ സയന്‍സ് അധ്യാപകരുടെ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ഫിസിക്കല്‍ എജ്യുക്കേഷനില്‍ ബി.എഡും സ്‌പെഷ്യല്‍ ബി.എഡുമുള്ളവര്‍ക്ക് അപേക്ഷിക്കാം. ആഗസ്ത് 12-ന് മുമ്പ് അപേക്ഷിക്കണം. ഫോണ്‍: 0495-2369772. ഇ-മെയില്‍ karunahs@gmail.com.

No comments