ലോകസാക്ഷരതാ ദിനാചരണത്തോടനുബന്ധിച്ച് കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ കോളേജ് / സര്‍വകലാശാലാ വിദ്യാര്‍ത്ഥികള്‍ക്കായി പ്രബന്ധമത്സരം സംഘടിപ്പിക്കുന്നു. "സാക്ഷരതാ/തുടര്‍വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് എന്ത് ചെയ്യാം" എന്നതാണ് വിഷയം. പ്രബന്ധങ്ങള്‍ 2500 വാക്കുകളില്‍ കവിയാതെ മലയാളത്തിലായിരിക്കണം. രചനകള്‍ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം സഹിതം ഡയറക്ടര്‍, കേരള സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റി, ബൃന്ദാവന്‍, ഗാന്ധാരി അമ്മന്‍ കോവില്‍ സ്ട്രീറ്റ്, പുത്തന്‍ ചന്ത, തിരുവനന്തപുരം, 695 001 എന്ന വിലാസത്തില്‍ ആഗസ്ത് 16-നകം ലഭിക്കണം. വിശദവിവരങ്ങള്‍ക്ക് കോളേജ് / പഠനവകുപ്പുമായി ബന്ധപ്പെടുക.
Tagged with: Education
About Unknown
This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
Subscribe to:
Post Comments (Atom)
No comments