ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് ഉപകരണങ്ങള്‍ക്ക് പുതിയ സംരക്ഷണം നല്കി ഗൂഗിള്‍. നിലവില്‍ ഒരു ഫോണ്‍ നഷ്ടപ്പെട്ടാല്‍ ആന്‍ഡ്രോയ്ഡ് ഡിവൈസ് മനേജര്‍ ഉപയോഗിച്ച് അത് കണ്ടുപിടിക്കാനുള്ള സാധ്യത ഗൂഗിള്‍ നല്‍കുന്നുണ്ടെങ്കിലും. ഇത് പ്രയോഗിക്കാന്‍ പ്രയോഗിക ബുദ്ധിമുട്ടുകളുണ്ട്. എന്നാല്‍ പുതിയ ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് അപ്ഡേഷനില്‍ കോള്‍ ബാക്ക് സംവിധാനമാണ് ഉള്ളത്.
അതായത് നിങ്ങളുടെ കോള്‍ബാക്ക് സെറ്റിങ്ങില്‍ നിങ്ങളുടെ നമ്പര്‍ നല്‍കാം. ഫോണ്‍ നഷ്ടപ്പെട്ടു എന്ന് നിങ്ങള്‍ക്ക് ബോധ്യമായല്‍ വെബില്‍ കയറി ഡിവൈസ് മാനേജറില്‍ നിന്നും കോള്‍ബാക്ക് സംവിധാനം ആക്ടിവേറ്റ് ചെയ്താല്‍ ഫോണ്‍ ഇപ്പോള്‍ കയ്യിലുള്ളയാള്‍ക്ക് ഫോണ്‍ ലോക്ക് ആണെങ്കിലും നിങ്ങളെ വിളിക്കാന്‍ ഒരു ഗ്രീന്ബട്ടണ് ലഭിക്കും.
എനി വിളിക്കാന്‍ കഴിയില്ലെങ്കില്‍ സന്ദേശം അയക്കാം. ഇതോടെ ഫോണ്‍ കണ്ടുകിട്ടുന്ന വ്യക്തിക്ക് സിം അഴിക്കാതെയും ലോക്ക് പൊളിക്കാതെയും ഉടമസ്ഥനെ ഫോണ്‍ തിരിച്ചേല്‍പ്പിക്കാന്‍ സാധിക്കും.

No comments