Select Menu

Slider

Powered by Blogger.

Widget#1

Widget#3

Widget#2

Widget#5

Widget#4

A

News

Top stories

Tech

Obituaries

Slider

Business

Videos

» » മാതാവിന്റെ കൈ തല്ലിയൊടിച്ചു
«
Next
Newer Post
»
Previous
Older Post



നാദാപുരം: മാതാവിന്റെ കൈ മകന്‍ തല്ലിയൊടിച്ചു. പുറമേരി പഞ്ചായത്തിലെ മുതുവടത്തൂര്‍ പുതിയോട്ടില്‍ പരേതനായ അമ്മദിന്റെ ഭാര്യ പാത്തു(85)വിന്റെ കൈയാണ്‌ മകന്‍ തല്ലി ഒടിച്ചത്‌. മകന്‍ അബ്‌ദുല്ല(55)ക്കെതിരേ നാദാപുരം പോലീസ്‌ കേസെടുത്തു. ഇക്കഴിഞ്ഞ ജുലൈ 12 നാണ്‌ സംഭവം. മകന്റെ ഭീഷണിയെ തുടര്‍ന്ന്‌ രണ്ട്‌ ദിവസം കഴിഞ്ഞാണ്‌ ചികിത്സ തേടിയത്‌. അതും കൈ പൊട്ടി ചോരയൊലിക്കുന്നത്‌ അയല്‍വാസിയായ സ്‌ത്രീയുടെ ശ്രദ്ധയില്‍ പെട്ടപ്പോള്‍ മാത്രം. പണം ആവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം. വലത്‌ കൈക്ക്‌ രണ്ട്‌ പൊട്ടലുണ്ട്‌.
മകന്റെ മര്‍ദ്ദനത്തെ തുടര്‍ന്നാണ്‌ കൈ പൊട്ടിയതെന്ന്‌ ആരും അറിഞ്ഞിരുന്നില്ല. ജാതിയേരിയിലെ പൗത്രന്റെ വീട്ടിലായിരുന്നു ഉമ്മ. മകന്‍ വീണ്ടും ഭീഷണിപ്പെടുത്തിയതോടെയാണ്‌ ഇന്നലെ പൊട്ടിയ കൈയുമായി നാദാപുരം സ്‌റ്റേഷനിലെത്തി പരാതി നല്‍കിയത്‌.

About Unknown

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
«
Next
Newer Post
»
Previous
Older Post

No comments

Leave a Reply