നാദാപുരം യൂത്ത് ഫ്രന്റ്സ് സ്വാതന്ത്ര്യ ദിന വർത്തമാനംസ്വാതന്ത്ര്യദിന വർത്തമാനം...
ദോഹ: ഇന്ത്യയുടെ അറുപത്തി എട്ടാം സ്വാതന്ത്ര്യ ദിനത്തിൽ ഖത്തറിലെ നാദാപുരം നിവാസികളുടെ കൂട്ടായ്മ്മയായ നാദാപുരം യൂത്ത് ഫ്രന്റ്സ് ഒരുക്കിയ സ്വാതന്ത്ര്യ ദിന വർത്തമാനം പരിപാടി ശ്രദ്ധേയമായി. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് ജീവിതം സമർപ്പിച്ച ധീരദേശാഭിമാനികളെ അനുസ്മരിച്ച് കൊണ്ട് മാധ്യമ പ്രവർത്തകനും, ഖത്തറിലെ സാംസ്‌കാരിക സദസ്സുകളിലെ നിറസ്സാന്നിദ്ധ്യവുമായ യതീന്ദ്രൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. എം.സി സുബൈർ ചേലക്കാട് അദ്ധ്യക്ഷത വഹിച്ചു. സി.കെ ഉബൈദ്, ഹാരിസ് ആലക്കൽ, ഹാഫിദ് കെ, നേതൃത്വം നൽകി...

No comments