Select Menu

Slider

Powered by Blogger.

Widget#1

Widget#3

Widget#2

Widget#5

Widget#4

A

News

Top stories

Tech

Obituaries

Slider

Business

Videos

» » റിമൗണ്ട് വെറ്ററിനറി കോര്‍പ്സില്‍ ഷോര്‍ട് സര്‍വീസ് കമീഷന്‍
«
Next
Newer Post
»
Previous
Older Post

റിമൗണ്ട് വെറ്ററിനറി കോര്‍പ്സില്‍ ഷോര്‍ട് സര്‍വീസ് കമീഷന് പുരുഷന്മാരായ വെറ്ററിനറി ബിരുദധാരികളില്‍നിന്ന് ഇന്ത്യന്‍ ആര്‍മി അപേക്ഷ ക്ഷണിച്ചു. പ്രായം 2014 സെപ്റ്റംബര്‍ ഒന്നിന് 21നും 32നും ഇടയിലായിരിക്കണം. യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍നിന്ന് BVSc/BVSc-AH ബിരുദം അല്ളെങ്കില്‍ തത്തുല്യമായ വിദേശ ബിരുദം. പ്രാഥമികമായി തെരഞ്ഞെടുക്കുന്നവരെ ഗ്രൂപ് ടെസ്റ്റ്, സൈക്കോളജിക്കല്‍ ടെസ്റ്റ്, അഭിമുഖം എന്നിവക്ക് ക്ഷണിക്കും. ഇതിനുശേഷമായിരിക്കും നിയമനം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ക്യാപ്റ്റന്‍ റാങ്കിലായിരിക്കും നിയമനം. നിശ്ചിതമാതൃകയിലുള്ള അപേക്ഷ വെള്ളക്കടലാസില്‍ തയാറാക്കി വേണം അപേക്ഷിക്കാന്‍. കവറിന് പുറത്ത് ചുവന്ന മഷിയില്‍ ‘Application for Short Service Commission in RVC’ എന്ന് എഴുതണം. Directorate General Remount Veterinary Services (RV1)QMG’s Branch, Integrated Headquarters of MoD (Army) West Block 3, Ground Floor, Wing No-4, RK Puram, New Delhi-110 066 വിലാസത്തില്‍ സാധാരണ തപാലിലാണ് അപേക്ഷ അയക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2014 സെപ്റ്റംബര്‍ ഒന്ന്. അപേക്ഷാ ഫോറത്തിന്‍െറ മാതൃക www.davp.nic.in/WriteReadData/ADS/eng_10601_20_1415b.pdf വിലാസത്തില്‍ ലഭിക്കും. 

About Unknown

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
«
Next
Newer Post
»
Previous
Older Post

No comments

Leave a Reply