Select Menu

Slider

Powered by Blogger.

Widget#1

Widget#3

Widget#2

Widget#5

Widget#4

A

News

Top stories

Tech

Obituaries

Slider

Business

Videos

» » അനാശാസ്യം: യുവതി ഉള്‍പ്പെടെ അഞ്ചു പേര്‍ അറസ്റ്റില്‍
«
Next
Newer Post
»
Previous
Older Post

മേപ്പയ്യൂര്‍: ആവള മഠത്തില്‍മുക്കില്‍ അനാശാസ്യ പ്രവര്‍ത്തനം നടക്കുന്ന വീട് മേപ്പയ്യൂര്‍ പൊലീസ് റെയ്ഡ് ചെയ്ത് വീട്ടുടമയും യുവതിയും ഉള്‍പ്പെടെ 5 പേരെ അറസ്റ്റ് ചെയ്തു. ഞായറാഴ്ച മൂന്നു മണിയോടെയാണ് സംഭവം. വീട്ടുടമ കുനിയില്‍ കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍, മലയില്‍ വിനീഷ്, ചേരിപ്പൊയില്‍ മണ്ണില്‍ രാഗേഷ്, ചക്കിട്ടപാറ പൊന്‍മലപ്പാറ കാവില്‍ ഷാജില്‍ എന്നിവരാണ് അറസ്റ്റിലായത്.

ഇവരോടൊപ്പം നരിക്കുനി സ്വദേശിനിയായ 19-കാരിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. വീട്ടുമുറ്റത്തുനിന്ന് മോട്ടോര്‍ സൈക്കിളും ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഈ വീട് കേന്ദ്രീകരിച്ച് അനാശാസ്യവും മദ്യവില്‍പനയും സ്ഥിരമായി നടക്കാറുണ്ടെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.

About Unknown

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
«
Next
Newer Post
»
Previous
Older Post

No comments

Leave a Reply