Select Menu

Slider

Powered by Blogger.

Widget#1

Widget#3

Widget#2

Widget#5

Widget#4

A

News

Top stories

Tech

Obituaries

Slider

Business

Videos

» » » » » കക്കംവെള്ളി പെട്രോൾ പംബിനെതിരെ വ്യാപക പരാതി..
«
Next
Newer Post
»
Previous
Older Post

നാദാപുരം: നാദാപുരം കക്കംവെള്ളിയിൽ പ്രവർത്തിക്കുന്ന പെട്രോൾ പമ്പിൽ മായം ചേർത്ത് പെട്രോൾ വിൽപന നടത്തുന്നു എന്ന പരാതി വ്യാപകം. പരാതിയെ തുടർന്ന് പമ്പ് പോലീസ് പരിശോധിച്ചെങ്കിലും മായം ചേർത്തതായി  തെളിഞ്ഞിട്ടില്ലെന്നാണ് റിപ്പോർട്ട്. ഇത് പമ്പ് മുതലാളി മാരുമായുള്ള ഒത്തുകളിയാണെന്നും  ആരോപണമുണ്ട് .  ഈ  പമ്പിൽ നിന്നും എണ്ണ അടിച്ചതിന് ശേഷം വാഹനങ്ങൾ വഴിയിൽ കുടുങ്ങുന്നത് പതിവാണെന്നും, ജന വഞ്ചന അവസാനിപ്പിക്കണമെന്ന ആവശ്യവുമായി മുസ്ലിം യൂത്ത് ലീഗ് പ്രക്ഷോപവുമായി മുന്നിട്ടിറങ്ങിയിട്ടുണ്ട്.    

About Unknown

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
«
Next
Newer Post
»
Previous
Older Post

No comments

Leave a Reply