Select Menu

Slider

Powered by Blogger.

Widget#1

Widget#3

Widget#2

Widget#5

Widget#4

A

News

Top stories

Tech

Obituaries

Slider

Business

Videos

» » വാക്ക്-ഇന്‍-ഇന്റര്‍വ്യു
«
Next
Newer Post
»
Previous
Older Post

കേരള സര്‍വകലാശാല കാര്യവട്ടം എന്‍വയോണ്‍മെന്റല്‍ സയന്‍സ് വകുപ്പില്‍ കരാറടിസ്ഥാനത്തില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് നിയമനത്തിന് ആഗസ്ത് എട്ട് രാവിലെ ഒമ്പത് മണിക്ക് പാളയം സെനറ്റ് ഹൗസ് കാമ്പസിലെ പ്രോ-വൈസ്ചാന്‍സലറുടെ ചേംബറില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യു നടത്തും.
പ്രായം:
 2014 ജനവരി ഒന്നിന് 40 വയസ് കവിയരുത്. പ്രതിമാസവേതനം 11,000 രൂപ. യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍നിന്നുള്ള എം.എസ്സി. (എന്‍വയോണ്‍മെന്റ് സയന്‍സ്/അനലിറ്റിക്കല്‍ കെമിസ്ട്രി/കെമിസ്ട്രി). ബന്ധപ്പെട്ട ഉപകരണങ്ങള്‍ പ്രവര്‍ത്തിച്ചുള്ള രണ്ട് വര്‍ഷത്തെ പരിചയം അഭിലഷണീയം. താത്പര്യമുള്ളവര്‍ പ്രായം, യോഗ്യത, ജാതി, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.

About Unknown

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
«
Next
Newer Post
»
Previous
Older Post

No comments

Leave a Reply