Select Menu

Slider

Powered by Blogger.

Widget#1

Widget#3

Widget#2

Widget#5

Widget#4

A

News

Top stories

Tech

Obituaries

Slider

Business

Videos

» » ഒമാനില്‍ മാനേജര്‍ തസ്തികയില്‍ സ്വദേശിവല്‍കരണം വരുന്നു
«
Next
Newer Post
»
Previous
Older Post


ഒമാന്‍: ഒമാനില്‍ മാനേജര്‍ തസ്തികയില്‍ പൂര്‍ണ സ്വദേശിവല്‍കരണം വരുന്നു. നിര്‍മ്മാണ മേഖലയില്‍ മാനേജ്‌മെന്റ് തസ്തികയില്‍ വിദേശികളെ നിയമിക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരുമെന്ന് ഒമാന്‍ വാണിജ്യ വ്യവസായ മന്ത്രി അറിയിച്ചു. ഉന്നത വിദ്യാഭ്യാസം നേടിയ ഒമാന്‍ സ്വദേശികള്‍ തൊഴിലില്‍ ഇല്ലായ്മ നേരിടുന്നു എന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു വാണിജ്യ വ്യവസായ മന്ത്രി. 

About Unknown

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
«
Next
Newer Post
»
Previous
Older Post

No comments

Leave a Reply