മാഡ്രിഡ്: ഇസ്രായേലിന് താന്‍ സാമ്പത്തിക സഹായം നല്‍കിയിട്ടില്ലെന്ന് അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി. ഇക്കാര്യത്തില്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും മെസ്സി വ്യക്തമാക്കി. നേരത്തെ മെസ്സി ഒരു ദശലക്ഷം രൂപ ഇസ്രായേലിന് നല്‍കിയതായി ഒരു ഫ്രഞ്ച് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലടക്കം മെസ്സിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്നവര്‍ക്ക് എന്തിന് പണം നല്‍കണമെന്നു ചോദിച്ച മെസ്സി അര്‍ജന്റീനയിലെ പാവങ്ങള്‍ക്കു വേണ്ടി സ്‌കൂളുകളും ഹോസ്പിറ്റലും പണിയാനാണ് സാമ്പത്തിക സഹായം നല്‍കുകുമെന്നും വ്യക്തമാക്കി.
News
Top stories
‹
›
Tech
Obituaries
Slider
Business
Videos
Tagged with: Sports
About Unknown
This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
Subscribe to:
Post Comments (Atom)
No comments