Select Menu

Slider

Powered by Blogger.

Widget#1

Widget#3

Widget#2

Widget#5

Widget#4

A

News

Top stories

Tech

Obituaries

Slider

Business

Videos

» » മദ്യവില്‍പനക്കിടയില്‍ ഒരാള്‍ പിടിയില്‍
«
Next
Newer Post
»
Previous
Older Post

കല്ലാച്ചി: കടയില്‍ മദ്യം വില്‍ക്കുകയായിരുന്നയാളെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. വിഷ്‌ണുമംഗലം പെഞ്ചാത്തോലി ബാലനെ(65)യാമ്‌ നാദാപുരം സി.ഐ സുരേഷ്‌കുമാര്‍ അറസ്‌റ്ര്‌ ചെയ്‌തത്‌. കല്ലാച്ചിയിലെ ഒരു കടയില്‍ മദ്യം വില്‍ക്കുന്നതിനിയിലാമ്‌ പിടികൂടിയതെന്ന്‌ പോലീസ്‌ പറഞ്ഞു. ഇയാളില്‍ നിന്ന്‌ എട്ട്‌ കുപ്പി വിദേശ മദ്യവും ഗ്ലാസും കണ്ടെടുത്തതായി പോലീസ്‌ പറഞ്ഞു. 

About Unknown

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
«
Next
Newer Post
»
Previous
Older Post

No comments

Leave a Reply