Select Menu

Slider

Powered by Blogger.

Widget#1

Widget#3

Widget#2

Widget#5

Widget#4

A

News

Top stories

Tech

Obituaries

Slider

Business

Videos

» » കണ്ണൂര്‍ സര്‍വകലാശാല അറിയിപ്പുകൾ
«
Next
Newer Post
»
Previous
Older Post

എംഎഡ് പ്രവേശനം തീയതി നീട്ടി 
കണ്ണൂര്‍ സര്‍വകലാശാലയുടെ സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സ് ധര്‍മ്മശാലയില്‍ 2014-15 അദ്ധ്യയന വര്‍ഷത്തെ എംഎഡ് കോഴ്‌സിന്റെ പ്രവേശനത്തിനുള്ള പൂരിപ്പിച്ച അപേക്ഷകള്‍ ആഗസ്ത് 8-ാം തീയതി വരെ സ്വീകരിക്കുന്നതാണ്. 

ബി.പി.ടി. പരീക്ഷകള്‍ മാറ്റിവെച്ചു 
കണ്ണൂര്‍ സര്‍വകലാശാലയുടെ യഥാക്രമം ആഗസ്ത് 18, 27, സപ്തംബര്‍ 17, 29 തീയതികളില്‍ ആരംഭിക്കാനിരുന്ന നാലും മൂന്നും രണ്ടും ഒന്നും വര്‍ഷ ബാച്ചിലര്‍ ഓഫ് ഫിസിയോ തെറാപി (ബി.പി.ടി) (റഗുലര്‍ / സപ്ലിമെന്ററി) പരീക്ഷകള്‍ മാറ്റിവെച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുന്നതാണ്. 



About Unknown

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
«
Next
Newer Post
»
Previous
Older Post

No comments

Leave a Reply