Select Menu

Slider

Powered by Blogger.

Widget#1

Widget#3

Widget#2

Widget#5

Widget#4

A

News

Top stories

Tech

Obituaries

Slider

Business

Videos

» » » സീരിയൽ കണ്ട് കണ്ട് കറന്റ് ബിൽ കൂട്ടി കൊണ്ടേയിരിക്കുന്ന പെണ്‍ പ്രജകളെ, നിങ്ങൾ തബസ്സമിനെ കണ്ട് പഠിക്കൂ....
«
Next
Newer Post
»
Previous
Older Post

സീരിയ കണ്ട് കണ്ട്  കറന്റ് ബി കൂട്ടി കൊണ്ടേയിരിക്കുന്ന പെണ്‍ പ്രജകളെനിങ്ങതബസ്സമിനെ കണ്ട് പഠിക്കൂ. മധുരമൂറും കേക്ക് ലോകത്ത് വ്യത്യസ്ഥതയുടെ അതിമധുരം വിളമ്പി കാശ് സമ്പാദിക്കുകയാണ് തബസ്സം ഹാരിസ് എന്ന തിരുവനന്തപുരത്തുകാരി വീട്ടമ്മ.


തന്റെ കല്ല്യാണത്തിനു മുമ്പാണ് തബസ്സം ആദ്യത്തെ കേക്ക് ഉണ്ടാക്കുന്നത്. ഡെസേട്സ് ഉണ്ടാക്കുന്നതി തബസ്സമിന് പ്രത്യേക കഴിവായിരുന്നു. നമ്മുടെ സ്ത്രീ ജനങ്ങ സീരിയകണ്ട് കണ്ണീരൊഴുക്കുമ്പോ തബസ്സം ട്രാവ ഡ്‌ ലിവിങ്ങിലെ ഇന്ക്രടിബി കേക്ക്സ്കണ്ട് വായി വെള്ളമൂറുകയായിരുന്നു.
 സത്യത്തി ഞാനും ഉമ്മയും ഒരു നേരം പോക്കിന് വേണ്ടി തുടങ്ങിയതാണ്‌ടി വിയികാണുന്ന പോലത്തെ ആകഷകമായ കേക്കുക ഉണ്ടാക്കാ ഒരുപാട് പഠിക്കണം എന്നൊക്കെയാണ് ഞങ്ങ കരുതിയത്. കല്യാണത്തിന് മുപ് ഞാനൊരു ടീച്ച ആയിരുന്നു. അന്നൊന്നും ഇത്തരം പരീക്ഷണങ്ങ നടത്താ ഒഴിവ് സമയം ലഭിച്ചിരുന്നില്ല. കല്യാണത്തിന് ശേഷം ഫ്രീ ആയപ്പോഴാണ് ഞാ ഇത്തരം പരീക്ഷണങ്ങക്ക് മുതിരുന്നത്.

വെറും ഒരു ഹോബിയായി കണ്ടിരുന്ന കേക്ക് ഉണ്ടാക്ക നല്ലൊരു ബിസിനസ് ആക്കി മാറ്റാപ്രോത്സാഹിപ്പിച്ചത് തന്റെ പ്രിയ ഭത്താവ് അനീസ്‌ ആണെന്ന് തബസ്സം സാക്ഷ്യപ്പെടുത്തുന്നു.

എന്റെ പാചക പരീക്ഷണങ്ങളൊക്കെ അനീസിന് നല്ല ഇഷ്ട്ടമായിരുന്നു. അപ്പോഴാണ് എന്ത് കൊണ്ട് കേക്ക് ഉണ്ടാക്കിക്കൂടാ എന്ന് ഞാ  ചിന്തിക്കുന്നത്. അനീസിന് കേക്ക് അത്ര ഇഷ്ട്ടമല്ലേലും ഞാനുണ്ടാക്കിയ കേക്ക് വളരെ ഇഷ്ട്ടപ്പെട്ടു. അതെനിക്കുള്ള ഗ്രീ സിഗ്നആയിരുന്നു.ഇന്നും ഓ വരുമ്പോ അനീസ്‌ എന്നെ കേക്ക് ഉണ്ടാക്കുന്നതിസഹായിക്കാറുണ്ട്. അദ്ദേഹമില്ലായിരുന്നെങ്കി ഇതിങ്ങനെ ആവില്ലായിരുന്നു,” ഒരു ചെറു പുഞ്ചിരിയോടെ തബസ്സം പറഞ്ഞു.

ആദ്യത്തെ കേക്ക് പരീക്ഷണത്തിന് ശേഷം തബസ്സം സ്ഥിരമായി കേക്ക് ഉണ്ടാക്കാ തുടങ്ങി. പിന്നെ നല്ല രീതിയി ഉണ്ടാക്കാം എന്നായപ്പോളാണ് കേക്ക് അലങ്കരിക്കാ തുടങ്ങിയത്. പാചക പുസ്തകം നോക്കിയും ഇന്റനെറ്റ്‌ നോക്കിയുമൊക്കെയായിരുന്നു പരീക്ഷണങ്ങ. ഉമ്മയും കുറിപ്പുക അയച്ച് തരുമായിരുന്നു. ഒടുവി കേക്ക് നല്ല രീതിയി ഉണ്ടാക്കാം എന്നായപ്പോ അടുത്ത സ്റ്റെപ്പ് നല്ല രീതിയി അലങ്കരിക്കുക എന്നതായിരുന്നു.” അങ്ങനെ തബസ്സം കപ്പ്‌ കേക്ക് നിമ്മാണം തുടങ്ങിടി.എച് കപ്പ്‌ കേക്ക്സ് എന്ന് പേരും ഇട്ടു.
മറ്റു കേക്കുകളി നിന്നും ടി.എച് കേക്കുക വ്യത്യസ്തമാണ്കാരണം ആ  കേക്കുകക്കെല്ലാം പിന്നി ഒരു കഥയുണ്ട് കേക്കിന്റെ മധുരത്തിനൊപ്പം തബസ്സം ഹാരിസ് പറയാ ആഗ്രഹിക്കുന്ന കഥക.

ഞാ മുന്നേ തന്നെ ഓയി പെയിന്റിംഗ് ചെയ്യുമായിരുന്നുഅത് കൊണ്ട് അലങ്കരിക്കഒരു ബുദ്ധിമുട്ടുള്ള പണിയായിരുന്നില്ല. പരമ്പരാഗതമായ ബട്ട ക്രീം മാത്രം ഉപയോഗിച്ച് അലങ്കരിക്കാ എനിക്ക് ഇഷ്ടമായിരുന്നില്ല. അത് കൊണ്ട് ഞാ ഫൊണ്ടന്റ് ക്രീമും ഉപയോഗിച്ചു. ഷുഗ ഫോണ്ടന്റ് ഉപയോഗിച്ച് ഞാ പറയാ ആഗ്രഹിച്ച കാര്യങ്ങഎന്റെ കേക്കി കൊണ്ട് വരാ  സാധിച്ചു. ക്രീമിലാവുമ്പോ കൈ ഉപയോഗിച്ച് ചെയ്യാപറ്റില്ലഫൊണ്ടന്റ് ആവുമ്പോ ക്ലേ മോഡലിംഗ് ചെയ്യുന്നത് പോലെ തന്നെയാണ്. ഞാഉദ്ദേശിക്കുന്ന മോഡലുക ഉണ്ടാക്കാ ഇതെന്നെ സഹായിച്ചു.

പണം കൊടുത്താ എത് തരം കേക്കുകളും ലഭിക്കുമെങ്കിലും നമ്മുടെ നാട്ടി ഫോണ്ടന്റ് കേക്കുക വിതരണം ചെയ്യുന്നവ അധികമില്ലെന്ന് തബസ്സം പറയുന്നു. 

എന്റെ കേക്കുകക്കെല്ലം ഒരു കഥ പറയാനുണ്ട്. ഓരോ ആഘോഷ വേളകക്കുമായി പ്രത്യേകം തയ്യാറാക്കുന്നതാണ് ഇത്. അതിനെല്ലാം ഉപരിയായി ഇത് വീട്ടി തന്നെ ഉണ്ടാക്കുന്നതാണ്.” പണമുണ്ടാക്കലല്ല ഇത് തന്റെ ഹോബി മാത്രമാണെന്നും തബസ്സം അടിവരയിടുന്നു.

കടകളി ലഭിക്കുന്ന സാധാരണ കേക്കുക പോലെ അല്ല ടി.എച് കേക്കുക അത് കൊണ്ട് തന്നെ വിലയിലും ആ മാറ്റം ഉണ്ടാവുമെന്ന് തബസ്സം പറയുന്നു. ” എന്ത് കൊണ്ടാണ് കേക്കുകക്ക് വില ഇത്ര കൂടുത എന്നാണ് പലരും ചോദിക്കുന്നത്. പക്ഷെ വ്യത്യസ്ഥമായത് വേണം എന്നാഗ്രഹിക്കുന്നവ ഇത് തന്നെ തിരഞ്ഞെടുക്കും.

കേക്കുക ഉണ്ടാക്കുന്നതിനാവശ്യമായ സാധനങ്ങളി അധികവും ഇറക്കുമതി ചെയ്യുന്നതാണെന്ന് തബസ്സം പറയുന്നു. കൂടാതെ ഫോണ്ടന്റ് പേസ്റ്റിനും കളറിനുമെല്ലാം ഒരുപാട് ചെലവ് വരുന്നതായും തബസ്സം പറയുന്നു. ഇതിനെല്ലാമുപരിയായി ടി.എച്ച് കേക്കിമാഗരൈ ഉപയോഗിക്കുന്നില്ല പകരം ബട്ട ആണ് ഉപയോഗിക്കുന്നത്. തബസ്സമിന്റെ കേക്കുകക്ക് കുറച്ച് വില കൂടുതലാണെങ്കിലും അതിന് കാരണമുണ്ടെന്ന് മനസിലായല്ലോ?

അപ്പോ വ്യത്യസ്തമായ കേക്കുക കൊണ്ട് നിങ്ങളുടെ ആഘോഷ വേളകളെ മധുരതരമാക്കണമെങ്കി തബസ്സം ഇവിടെയുണ്ട്.. നിങ്ങ തിരുവനന്തപുരത്താണ് താമസം എങ്കി tabassum.harris@gmail.com എന്ന ഇ മെയി അഡ്രസ്സി നിങ്ങക്ക് ഓനല്കാം.

About Unknown

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
«
Next
Newer Post
»
Previous
Older Post

No comments

Leave a Reply