Select Menu

Slider

Powered by Blogger.

Widget#1

Widget#3

Widget#2

Widget#5

Widget#4

A

News

Top stories

Tech

Obituaries

Slider

Business

Videos

» » സീറ്റ് ഒഴിവ്‌
«
Next
Newer Post
»
Previous
Older Post

കോഴിക്കോട്: ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഒന്നാം സെമസ്റ്റര്‍ അറബിക്, ഹിന്ദി, ഹിസ്റ്ററി, ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നീ കോഴ്‌സുകളില്‍ സീറ്റ് ഒഴിവുണ്ട്. അവസാന തിയ്യതി 27. 
മൂന്നാം സെമസ്റ്റര്‍ എം.കോമിന് ഒരു സീറ്റും ഒഴിവുണ്ട്. സമാന കോഴ്‌സിലെ കാലിക്കറ്റ് സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജിലെ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. അവസാന തിയ്യതി 29. 
വിലാസം: ഗവ.ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, കോഴിക്കോട്-18.


സീറ്റൊഴിവ്‌

കല്ലാച്ചി: കല്ലാച്ചി പയന്തോങ്ങില്‍ പ്രവര്‍ത്തിക്കുന്ന ഐ.എച്ച്.ആര്‍.ഡി. കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ ബി.എസ്സി. കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്‌സ്, ബി.സി.എ. ബിരുദ കോഴ്‌സുകളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. ഫോണ്‍: 0496 2556300.

About Unknown

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
«
Next
Newer Post
»
Previous
Older Post

No comments

Leave a Reply