Select Menu

Slider

Powered by Blogger.

Widget#1

Widget#3

Widget#2

Widget#5

Widget#4

A

News

Top stories

Tech

Obituaries

Slider

Business

Videos

» » പൊതുപ്രവർത്തനത്തിൽ നാദാപുരത്തെ പടക്കുതിരകൾ..
«
Next
Newer Post
»
Previous
Older Post

 മികച്ച  സംഘാടകർ ഓരോ സംഘടനയുടെയും മുതൽക്കൂട്ടാണ്, പ്രവാസത്തിൻറെ തിരക്കുകൾക്കിടയിലും പൊതു സേവനവും, ജീവ കാരുണ്യപ്രവർത്തനങ്ങളും തപസ്യയായി കൊണ്ട് നടക്കുന്ന നാദാപുരത്തെ ഈ മൂന്ന്ചെറുപ്പക്കാരെ അറിയാത്തവർ വിരളമായിരിക്കും. ജനിച്ചു വീണതും വളർന്നതും ഹരിത പതാക മാറോട് ചേർത്തായതിനാൽ മുറിച്ചാൽ പച്ച എന്ന പ്രയോഗം ഇത്തരക്കാർക്ക് ചേരാതിരിക്കില്ല. ഈ  ആവേശത്തിന് പിന്നിൽ നാദാപുരത്തെ ജനങ്ങളും ഇവർക്കൊപ്പം നിൽക്കും..... നാദാപുരത്തിൻറെ ചുറ്റുവട്ടത്ത് അഞ്ചോളം കാരുണ്യ ഭവനങ്ങളാണ് ഈ പടയണിക്ക് കീഴിൽ പൂവണിയാൻ പോകുന്നത്......... .


About Unknown

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
«
Next
Newer Post
»
Previous
Older Post

No comments

Leave a Reply