Select Menu

Slider

Powered by Blogger.

Widget#1

Widget#3

Widget#2

Widget#5

Widget#4

A

News

Top stories

Tech

Obituaries

Slider

Business

Videos

കൂടുതൽ നാട്ടു വാർത്തകളും, നാദാപുരത്തിൻറെ ചരിത്ര സത്യങ്ങളും, തേടിയുള്ള ഒരു യാത്ര....   ഈ യാത്രയിൽ ഒപ്പം ചേരാൻ നാദാപുരത്തെ സ്നേഹിക്കുന്ന പ്രിയ സുഹൃത്തുക്കളെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.

മാധ്യമ ലോകം അവഗണിക്കുന്ന നാട്ടിന്പുറക്കാഴ്ചകള്‍ വ്യക്തിത്വങ്ങള്‍ സംഭവങ്ങള്‍ എല്ലാം ഈ വാ൪ത്താജാലകത്തിലൂടെ തെളിയുന്ന നിറക്കാഴ്ച്ചകളാകും. ആഘോഷങ്ങളും ആഹ്ലാദങ്ങളും പങ്കുവെയ്ക്കാന്‍ നിങ്ങള്ക്കൊപ്പം ഞങ്ങളും ഉണ്ടാവും. എല്ലാ അതിർ വരമ്പുകൾക്കുമപ്പുറം നാട്ടുനന്മയ്ക്കും മാനവികതയ്ക്കുമായി നിങ്ങളുടെ ശബ്ദമാവാനും ഇടപെടാനും ഞങ്ങള്‍ മുന്നിലുണ്ടാവും. അതിനൂതന സാങ്കേതികതയുടെ സാധ്യതയും മാധ്യമ സമൂഹത്തിന്റെ പിന്തുണയും കൈമുതലാക്കിയാണ് ലോകമെങ്ങുമുള്ള നമ്മുടെ നാട്ടുകാര്ക്കിടയിലേക്ക് ഞങ്ങള്‍ എത്തുന്നത്‌.

നാടിന്റെ നന്മകള്ക്കും മുന്നേറ്റത്തിനും ഓരോ സ്പന്ദനങ്ങള്‍ക്കും നേര്‍ക്ക്‌ വെച്ച കണ്ണാടിയായിരിക്കും ഈ വാ൪ത്താജാലകം. വാ൪ത്തകള്ക്കും വിശേഷങ്ങൾക്കുമോപ്പം  നാം അറിയേണ്ടതും എന്നാല്‍ അറിയാതെ പോകുന്നതുമായ എല്ലാ സര്ക്കാര്‍ അറിയിപ്പുകളും വിവരങ്ങളും നിങ്ങളുടെ വിരല്ത്തു മ്പിലെത്തുമെന്ന് ഞങ്ങള്‍ ഉറപ്പു നല്കുന്നു.

ഗൃഹാദുരതയുടെ പച്ചപ്പുമായി ഞങ്ങള്‍ വരുമ്പോള്‍ നിങ്ങള്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങുമെന്ന പ്രതീക്ഷയോടെ ഹൃദ്യാഭിവാദങ്ങളോടെ.....

Cheif Editor:-  Rashid PK
E Mail:- editor@nattuvishesham.com