Select Menu

Slider

Powered by Blogger.

Widget#1

Widget#3

Widget#2

Widget#5

Widget#4

A

News

Top stories

Tech

Obituaries

Slider

Business

Videos

» » ഗാസയില്‍ പിടഞ്ഞു വീഴുന്ന പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് വേണ്ടി ഇസ്രായേല്‍ ഉൽപന്നങ്ങൾ ബഹിഷ്കരിക്കുക.
«
Next
Newer Post
»
Previous
Older Post


ഗാസക്ക് നേരെയുള്ള സയണിസ്റ്റ് നരമേധം ഒരു മാസം പിന്നിടുന്നു.
ഗാസയില്‍ പിടഞ്ഞു വീഴുന്ന പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് വേണ്ടി ഇസ്രായേല്‍ നരമേധതിനെതിരെ നമുക്കും പ്രതികരിക്കാന്‍ സാധിക്കും.
അതിനു ഫലസ്തീന്‍ വരെ പോകേണ്ടതില്ല.
നമ്മുടെ സ്വീകരണ മുറി മുതല്‍ അടുക്കള വരെയുള്ള നിത്യോപയോഗ സാധനങ്ങളില്‍ ഈ അധിനിവേശ ബന്ധം ഉണ്ട്.
സയണിസത്തിനെതിരെയുള്ള, ഇസ്രായേല്‍ എന്ന ആഗോള രക്ഷസിനെതിരെയുള്ള പോരാട്ടം നമുക്ക് നമ്മുടെ ഭവനങ്ങളില്‍ നിന്ന് തന്നെ തുടങ്ങാം..
ബഹിഷ്ക്കരണം ഏറ്റവും വലിയ പ്രതിരോധവും പ്രതിഷേധവും ആണെങ്കില്‍ ഇസ്രായേല്‍ ബാന്ധവം ഉള്ള ബ്രാന്‍ഡുകള്‍ നമ്മുടെ നിത്യോപയോഗത്തില്‍ നിന്ന് വര്‍ജ്ജിക്കുന്നതായി നമുക്കൊന്നിച്ച്‌ തിരുമാനം എടുക്കാം.

About Unknown

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
«
Next
Newer Post
»
Previous
Older Post

No comments

Leave a Reply