Select Menu

Slider

Powered by Blogger.

Widget#1

Widget#3

Widget#2

Widget#5

Widget#4

A

News

Top stories

Tech

Obituaries

Slider

Business

Videos

» » ഇസ്രാഈല്‍ ആക്രമണത്തില്‍ ഹമാസ് കമാണ്ടര്‍ കൊല്ലപ്പെട്ടു
«
Next
Newer Post
»
Previous
Older Post

ഗസ്സ സിറ്റി: ഇസ്രാഈല്‍ ആക്രമണത്തില്‍ ഹമാസ് കമാണ്ടര്‍ ഡാനിയല്‍ മന്‍സൂര്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച വീടിനു നേരെയുണ്ടായ ഇസ്രാഈല്‍ ആക്രമണത്തിലാണ് മന്‍സൂര്‍ കൊല്ലപ്പെട്ടത്. വടക്കന്‍ ഗസ്സ സ്ട്രിപ്പിലെ കമാണ്ടറാണ് മന്‍സൂര്‍. അദ്ദേഹത്തിന്റെ മരണം ഹമാസും സ്ഥിരീകരിച്ചിട്ടുണ്ട്.

നാലാഴ്ചയായി തുടരുന്ന ഇസ്രാഈലിന്റെ ആക്രമണത്തില്‍ 1800ഓളം ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഹമാസിന്റെ തിരിച്ചടിയില്‍ 60 ഇസ്രാഈലുകാരും കൊല്ലപ്പെട്ടിട്ടുണ്ട്.

About Unknown

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
«
Next
Newer Post
»
Previous
Older Post

No comments

Leave a Reply