Select Menu

Slider

Powered by Blogger.

Widget#1

Widget#3

Widget#2

Widget#5

Widget#4

A

News

Top stories

Tech

Obituaries

Slider

Business

Videos

» » » » പെരുന്നാൾ ദിനമായ ഇന്ന് നാദാപുരത്തെ ജനത ഫലസ്തീൻ മക്കൾക്കൊപ്പം.. (29-07-2014)
«
Next
Newer Post
»
Previous
Older Post

പെരുന്നാൾ ദിനമായ ഇന്ന് നാദാപുരത്തെ ജനത ഫലസ്തീൻ മക്കൾക്കൊപ്പം.. (29-07-2014)

ആഘോഷത്തിൻറെ നിറങ്ങളില്ലാതെ ഒരു രാജ്യം , അത്തറിന് പകരം രക്തസാക്ഷിയുടെ ചോരയുടെ സുഗന്ധം ആഞ്ഞു വീശുന്ന തെരുവ് .. ബിരിയാണിയും നെയിച്ചോറും പോയിട്ട് ഒരു കുപ്പി വെള്ളംപോലും ലഭിക്കാൻ പ്രയാസപ്പെടുന്ന അഭയാർഥികളുടെ നാട്‌ ,, ഗസ്സയിൽ വേദന തിന്നു കഴിയുന്ന മുസ്‌ലിം സഹോദരങ്ങളോട് ഐക്യദാർഡ്യപ്പെട്ട് പെരുന്നാൾ ദിനമായ ഇന്ന്നാദാപുരത്ത് നടന്ന റാലിയും പ്രാർത്ഥനയും ശ്രദ്ധേയമായി. മൂടി നിന്ന കനത്ത കാർമേഘം പ്രധിഷേധത്തിൻറെ രോഷം കെടുത്തിയില്ല, ഒഴുകിയെത്തിയത് വൻ ജനാവലി. നാദാപുരം ടൌണ്‍ ഏരിയ കെ.എം.സി.സി സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഡ്യ റാലിക്ക് കെ.എം.സി.സി ഭാരവാഹികളായ ഹമീദ് വലിയാണ്ടി, ജാഫർ തങ്ങൾ ,ഫൈസൽ കോമത്ത് ,റിയാസ് പോതുകണ്ടി , അസ്കർ പി, സലിഹ് പുതുശ്ശേരി നേതൃത്വം നൽകി. മുഹമ്മദ്‌ ബംഗ്ലത്ത് ഉൽഘാടനം ചെയ്തു. നാദാപുരം ഖാളി മേനക്കൊത്ത് അഹമ്മദ് മുസ്ല്യാർ പ്രാർത്ഥന നടത്തി.

About Unknown

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
«
Next
Newer Post
»
Previous
Older Post

No comments

Leave a Reply