Select Menu

Slider

Powered by Blogger.

Widget#1

Widget#3

Widget#2

Widget#5

Widget#4

A

News

Top stories

Tech

Obituaries

Slider

Business

Videos

» » » സൂപ്പി നരിക്കാട്ടെരിയുടെ പരാമർഷം: പ്രതിഷേധവുമായി വാണിമേല്‍ ഭരണസമിതി
«
Next
Newer Post
»
Previous
Older Post

സര്‍ക്കാര്‍ കോളേജിന്റെ ഒന്നരക്കോടി ഫണ്ട് പിരിവില്‍ അലംഭാവം കാണിച്ചെന്ന് പരസ്യ വിമര്‍ശം നടത്തിയതിനെതിരെ വാണിമേല്‍ ഗ്രാമപ്പഞ്ചായത്ത് രംഗത്ത്.
സ്വാഗതപ്രസംഗത്തില്‍ ജനകീയ കമ്മിറ്റിയുടെ കണ്‍വീനര്‍ കൂടിയായ നാദാപുരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സൂപ്പി നരിക്കാട്ടേരിയാണ് വാണിമേല്‍ ഗ്രാമപ്പഞ്ചായത്തിനെതിരെ ആഞ്ഞടിച്ചത്. മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി. പങ്കെടുത്ത കഴിഞ്ഞ ദിവസത്തെ നാദാപുരത്തെ പരിപാടിയിലെ പ്രസംഗമാണ് വിവാദമായത്.
വാണിമേല്‍ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി ഫണ്ട് പിരിവിവില്‍ അലംഭാവം കാട്ടിയെന്നും, മേഖലയിലെ മുഴുവന്‍ സ്‌കൂളുകളിലെ അധ്യാപകരും ഒരു ദിവസത്തെ വേതനം നല്‍കാന്‍ തയ്യാറായപ്പോള്‍ വാണിമേലിലെ ഒരു സ്‌കൂളില്‍ മാത്രം അധ്യാപകരില്‍ നിന്ന് 250 രൂപ വീതം സ്വീകരിച്ചെന്നും അത് തിരിച്ച് നല്‍കിയെന്നും പ്രസംഗത്തില്‍ പറഞ്ഞിരുന്നു. 
ഇതിനെതിരെ ഭരണ സമിതിയുടെ ശക്തമായ പ്രതിഷേധം ചെയര്‍മാന്‍ കുടിയായ സ്ഥലം എം.എല്‍.എ. ഇ.കെ. വിജയനെ അറിയിച്ചതായി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ. മുസ്സ അറിയിച്ചു. കാര്യങ്ങളറിയാതെയാണ് വിമര്‍ശനം നടത്തിയതെന്നാണ് ഭരണസമിതിയുടെ വിശദീകരണം. പരസ്യവിമര്‍ശനം സോഷ്യല്‍ മീഡിയയില്‍ ചുടുള്ള വാര്‍ത്തയായതോടെയാണ് ഭരണസമിതിയുടെ പ്രധാന ഭാരവാഹികളുടെ അടിയന്തര യോഗം ചേര്‍ന്ന് ശക്തമായി രംഗത്തിറങ്ങാന്‍ തീരുമാനിച്ചത്.

About Unknown

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
«
Next
Newer Post
»
Previous
Older Post

No comments

Leave a Reply