ദോഹ:
ദോഹയില്‍
കാറിടിച്ച് മരിച്ച മുഹമ്മദലിയുടെ വേർപാടിൽ കണ്ണീരണിഞ്ഞ് കഴിയുകയാണ്
ഖത്തറിലെ സുഹൃത്തുക്കളും നാട്ടുകാരും.
നാദാപുരത്തിനടുത്ത് ചീക്കോന്ന് സ്വദേശി
തൈക്കണ്ടി മീത്തൽ
മുഹമ്മദദലിയെ
(27)
ഇന്നലെ ഉച്ചക്ക് ദോഹ മന്നായി റൗണ്ട് എബൗട്ടിനടുത്ത്
വെച്ച്
കാറിടിക്കുകയായി
രുന്നു.
വെള്ളിയാഴ്ച്ച
ജുമുഅ
നിസ്കാരത്തിന് പോകുന്ന വഴിയാണ് മരണം മുഹമ്മദലിയെ തേടിയെത്തിയത്.
മൃതദേഹം
നടപടി
ക്രമങ്ങള്‍
പൂര്‍ത്തിയാക്കി
നാട്ടിലേക്ക് കൊണ്ടുപോകാനു
ള്ള ഒരുക്കങ്ങൾ
അവസാന ഘട്ടത്തിലാണ്. ഇന്ന് ഞായറാഴ്ച്ച
മയ്യത്ത് സ്വദേശത്ത് എത്തിക്കാൻ കഴിയുമെന്ന്
ഖത്തർ
കെ.എം.സി.സി
പ്രവർത്തകർ
അറിയിച്ചു. നരിപ്പറ്റ
കണ്ടോത്ത്
കുനി തൈക്കണ്ടി മീത്തൽ മൊയ്തുവിൻറെ മകനാണ്
മരണമടഞ്ഞ
മുഹമ്മദലി..
Home
»
Kallachi
»
Nadapuram
»
News
»
Obituaries
»
Slider
»
Vanimel
» മുഹമ്മദലിയുടെ വിയോഗം; കണ്ണീരണിഞ്ഞ് നാട്ടുകാർ...........
Subscribe to:
Post Comments (Atom)
No comments