Select Menu

Slider

Powered by Blogger.

Widget#1

Widget#3

Widget#2

Widget#5

Widget#4

A

News

Top stories

Tech

Obituaries

Slider

Business

Videos

» » മസഗോണ്‍ ഡോക്കില്‍ അവസരങ്ങള്‍
«
Next
Newer Post
»
Previous
Older Post

മസഗോണ്‍ ഡോക് ലിമിറ്റഡ് താഴെ പറയുന്ന തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. A. ബാക്ലോഗ് ഒഴിവുകള്‍: 1. ജൂനിയര്‍ ഡ്രാഫ്റ്റ്സ്മാന്‍ (മെക്കാനിക്കല്‍) -ഏഴ് (എസ്.സി -3, എസ്.ടി -4) 2. സ്ട്രെക്ചറര്‍ ഫാബ്രിക്കേറ്റര്‍ -ഒമ്പത് (എസ്.ടി) 3. പൈപ്പ ്ഫിറ്റര്‍ -നാല് (എസ്.ടി) 4. ഇലക്ട്രീഷ്യന്‍ -രണ്ട് (എസ്.ടി) 5. ഇലക്ട്രോണിക്സ് മെക്കാനിക് -ഒന്ന് (എസ്.ടി) 6. കോമ്പസിറ്റ് വെല്‍ഡര്‍ -ഒന്ന് (എസ്.ടി) 7. മില്‍റൈറ്റ് മെക്കാനിക് -ഒന്ന് (എസ്.ടി) ആകെ 25 ഒഴിവുകള്‍. B. നിലവിലെ ഒഴിവുകള്‍: 1. അസിസ്റ്റന്‍റ് (ഹിന്ദി ട്രാന്‍സലേറ്റര്‍) -ഒന്ന് (ജനറല്‍) 2. സീനിയര്‍ മെഡിക്കല്‍ അസിസ്റ്റന്‍റ് -നാല് (ജനറല്‍ -മൂന്ന്, ഒ.ബി.സി -ഒന്ന്) 3. ഡ്രൈവര്‍ -മൂന്ന് (ജനറല്‍) 4. ഫാര്‍മസിസ്റ്റ് -ഒന്ന് (ജനറല്‍) 5. ജൂനിയര്‍ ഡ്രാഫ്റ്റ്സ്മാന്‍ (മെക്കാനിക്കല്‍) -16 (ജനറല്‍ -10, ഒ.ബി.സി -നാല്, എസ്.സി -ഒന്ന്, എസ്.ടി -ഒന്ന്) 6. സ്ട്രെക്ചറര്‍ ഫാബ്രിക്കേറ്റര്‍ -56 (ജനറല്‍ -32, ഒ.ബി.സി -15, എസ്.സി -അഞ്ച്, -എസ്.ടി -നാല്) 7. ഫിറ്റര്‍ -64 (ജനറല്‍ -36, ഒ.ബി.സി -17, എസ്.സി -ആറ്, എസ്.ടി -അഞ്ച്) 8. പൈപ്പ് ഫിറ്റര്‍ -51 (ജനറല്‍ -29, ഒ.ബി.സി -13, എസ്.സി -അഞ്ച്, എസ്.ടി -നാല്) 9. ഇലക്ട്രീഷ്യന്‍ -13 (ജനറല്‍ -8, ഒ.ബി.സി -മൂന്ന്, എസ്.സി -ഒന്ന്, എസ്.ടി -ഒന്ന്) 10. ഇലക്ട്രിക് ക്രെയിന്‍ ഓപറേറ്റര്‍ -ആറ് (ജനറല്‍ -അഞ്ച്, ഒ.ബി.സി -ഒന്ന്) 11. ഇലക്ട്രോണിക് മെക്കാനിക് -12 (ജനറല്‍ -എട്ട്, ഒ.ബി.സി -രണ്ട്, എസ്.സി -ഒന്ന്, എസ്.ടി -ഒന്ന്) 12. പെയിന്‍റര്‍ -22 (ജനറല്‍ -14, ഒ.ബി.സി -അഞ്ച്, എസ്.സി -രണ്ട്, എസ്.ടി -ഒന്ന്) 13 കാര്‍പെന്‍റര്‍ -എട്ട് (ജനറല്‍ -ആറ്, ഒ.ബി.സി -രണ്ട്) 14. മെഷീനിസ്റ്റ് -രണ്ട് (ജനറല്‍) 14. ബ്രാസ് ഫിനിഷര്‍ -നാല് (ജനറല്‍ -മൂന്ന്, ഒ.ബി.സി -ഒന്ന്) 16. കോമ്പസിറ്റ് വെല്‍ഡര്‍ -31 (ജനറല്‍ -18, ഒ.ബി.സി -എട്ട്, എസ്.സി -മൂന്ന്, എസ്.ടി -രണ്ട്) 17. റിഗര്‍ -26 (ജനറല്‍ -15, ഒ.ബി.സി -ഏഴ്, എസ്.സി -രണ്ട്, എസ്.ടി -രണ്ട്) ആകെ 320 ഒഴിവുകളാണുള്ളത്. അപേക്ഷാര്‍ഥികള്‍ക്ക് 2014 മാര്‍ച്ച് ഒന്നിന് 18നും 33നും ഇടയിലായിരിക്കണം പ്രായം. സംവരണവിഭാഗക്കാര്‍ക്ക് അര്‍ഹമായ വയസ്സിളവ് ലഭിക്കും. അപേക്ഷിക്കുന്ന വിധം: www.mazagondock.gov.inല്‍നിന്ന് ലഭിക്കുന്ന അപേക്ഷ ഇംഗ്ളീഷ്, മറാത്തി, ഹിന്ദി ഭാഷകളില്‍ പൂരിപ്പിക്കാവുന്നതാണ്. എ4 സൈസ് പേപ്പറില്‍ വലിയ അക്ഷരങ്ങളില്‍ പൂരിപ്പിക്കണം. ഒന്നിലധികം തസ്തികകളില്‍ അപേക്ഷിക്കുന്നവര്‍ വെവ്വേറെ അപേക്ഷിക്കണം. പ്രായം, യോഗ്യത, പ്രവൃത്തിപരിചയം, ജാതി എന്നിവ തെളിയിക്കുന്ന രേഖകളുടെയും ഡിഫന്‍സ് ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റിന്‍െറയും ഡ്രൈവിങ് ലൈന്‍സിന്‍െറയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും അപേക്ഷക്കൊപ്പം വെക്കണം. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്കും ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും വിമുക്തഭടന്മാര്‍ക്കും ഫീസില്ല. ജനറല്‍, ഒ.ബി.സി വിഭാഗക്കാര്‍ക്ക് 100 രൂപ അപേക്ഷാഫീസുണ്ട്. മസഗോണ്‍ ഡോക് ലിമിറ്റഡിന്‍െറ പേരില്‍ മുംബൈയില്‍ മാറാവുന്ന ഡിമാന്‍ഡ ്ഡ്രാഫ്റ്റായി ഫീസടക്കണം. അപേക്ഷ അയക്കേണ്ട വിലാസം: DGM (HR-Rec-NE), Recruitment Cell, Service Block, 3rd floor, Mazagon Dock Limited, Dockyard Road, Mumbai-400010. അപേക്ഷ അയക്കേണ്ട അവസാന തീയതി ആഗസ്റ്റ് 27. കൊറിയറായോ തപാലിലോ ആണ് അയക്കേണ്ടത്. 

About Unknown

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
«
Next
Newer Post
»
Previous
Older Post

No comments

Leave a Reply