Select Menu

Slider

Powered by Blogger.

Widget#1

Widget#3

Widget#2

Widget#5

Widget#4

A

News

Top stories

Tech

Obituaries

Slider

Business

Videos

» » വിലങ്ങാട് ജലസേചന പദ്ധതി സപ്തംബറിൽ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉൽഘാടനം ചെയ്യും
«
Next
Newer Post
»
Previous
Older Post

വാണിമേൽ: പണി പൂര്ത്തിയായ വിലങ്ങാട് ജലസേചന പദ്ധതി സപ്തംബറിൽ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉൽഘാടനം ചെയ്യും.
ഉദ്ഘാടനത്തിനൊരുങ്ങിയ വിലങ്ങാട് ചെറുകിട ജലസേചന പദ്ധതിപ്രദേശം ഇ.കെ. വിജയന്‍ എം.എല്‍.എ.യുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധികള്‍ സന്ദര്‍ശിച്ചു.
കെ.എസ്.ഇ.ബി. ഉന്നത ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. 7.5 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്രവൃത്തി ഒരു മാസംമുമ്പ് ആരംഭിച്ചിരുന്നു.
പവര്‍ഹൗസും, ഡാമും, ടാങ്കും ഇവര്‍ സന്ദര്‍ശിച്ചു. പദ്ധതിയുടെ പ്രവര്‍ത്തനം നല്ല രീതിയില്‍ നടക്കുന്നതായി സംഘം വിലയിരുത്തി.
നരിപ്പറ്റ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.പി. പവിത്രന്‍, വാണിമേല്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ. മൂസ, കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരായ ശ്രീധരന്‍, സന്തോഷ്‌കുമാര്‍, എം.സി. ബാബുരാജന്‍, എം.പി. രാജന്‍ എന്നിവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.

About Unknown

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
«
Next
Newer Post
»
Previous
Older Post

No comments

Leave a Reply